പണ്ട് പാതി കടലുകൊണ്ടുപോയി മിച്ചം വന്നത് ദാ ഇപ്പോ നിങ്ങളും കൊണ്ടു പോയി

7.8(Imbd)
16
5

മുനമ്പത്തും കേരളത്തിൽ അങ്ങോളം ഇങ്ങോളവും കുടിയിറക്ക് ഭീഷണി നേരിടുന്ന പാവപ്പെട്ട ജനങ്ങളുടെ വേദനകളോട് സമരസപ്പെട്ട് നിർമ്മിച്ച ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രമാണ് - പണ്ട് പാതി കടലുകൊണ്ടുപോയി മിച്ചം വന്നത് ദാ ഇപ്പോ നിങ്ങളും കൊണ്ടു പോയി. ഈ ചിത്രത്തിന് യാതൊരു വ്യക്തികളുമായി സംഭവങ്ങളുമായി നേരിട്ട് യാതൊരുവിധ ബന്ധവുമില്ല എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ രാഷ്ട്രീയ അവബോധം മാത്രം.