ആശാനും ശിഷ്യനും

7.8(Imbd)
18
5

മടിയനും കള്ളുകുടിയനുമായ ആശാനും ശിഷ്യനും കൂടെ നാട്ടുകാരും ചേർന്നൊരുക്കുന്ന രസകരമായ നർമ്മസല്ലാപം. ജോബി പരവൂർ, മജീദ്, സുനിൽ, നൈജിന്,അജീഷ് തുടങ്ങിയവരാണ് ഈ ഹ്രസ്വ ചിത്രത്തിലെ അഭിനതാക്കൾ.