ദമയന്തിക്ക് കാറ്റടിചുകൊടുക്കുവാൻ വന്ന അണ്ണാച്ചി
10
4
സുന്ദരിയായ ചായക്കടക്കാരി ദമയന്തിയെ വളയ്ക്കാൻ ശ്രമിക്കുന്ന സുന്ദരനായ യുവകോമളൻ. ദമയന്തിയുടെ ചായക്കടയിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള രസകരമായ ഈ വീഡിയോയിൽ ശ്രീഹരി, അക്ഷര,, ജോബി പരവൂർ , ജോമോൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.