മീൻകാരനും ചേച്ചിയും
10
4
സുന്ദരിയായ വീട്ടമ്മയെ പാട്ടിലാക്കി തന്റെ മീൻ വിൽക്കാൻ ശ്രമിക്കുന്ന സുന്ദരനായ മീൻകാരൻ. മീൻ കച്ചവടത്തിനിടയിൽ അവർക്കിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള രസകരമായ ഈ വീഡിയോയിൽ ശ്രീഹരി, ഷെറിൻ, ജോബി പരവൂർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.