ട്രഷറിയും പൂച്ചയും
10
4
കേരളത്തിലെ പൂച്ച പെട്ടുകിടക്കുന്ന ഇപ്പോഴത്തെ ട്രഷറിയുടെ ദുരവസ്ഥയെ പരാമർശിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രം. കടുത്ത കെടുകാര്യസ്ഥത മൂലം താറുമാറായ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ തുറന്നുകാട്ടുന്ന ഈ ഹ്രസ്വ ചിതത്തിൽ ജോൺസൺ മഞ്ഞളി, മജീദ്, അഞ്ജു കാർത്തിക തുടങ്ങിയവരാണ് അഭിനേതാക്കൾ.