ആനെ കി സംഭാവന.
8
5
ശുദ്ധ ഹാസ്യത്തിൽ മെനഞ്ഞെടുത്ത ഒരു രസകരമായ ഹ്രസ്വ ചിത്രം. തന്റെ നിഷ്കളങ്കയായ കാമുകിയെ പറ്റിക്കാൻ ബുദ്ധിമാനും സരസനും ആയ കാമുകൻ ചമയുന്ന രസകരമായ ഒരു കഥ. അല്പം ചരിത്രവും രസകരമായി ഇതിൽ ഇടകലർത്തിയിട്ടുണ്ട്. റോബർട്ട് ആലുവയും ഷൈനിയുമാണ് ഈ ഹ്രസ്വചിത്രത്തിലെ അഭിനതാക്കൾ.