എല്ലാരും ചൊല്ലണ് - ഉജ്ജ്വല യോജന
7+
3 Minutes
ഭാരതത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെയേറെ ജനപ്രിയവും ജനോപകാരപ്രദവുമായ ഒരു പദ്ധതിയായിരുന്നു ഉജ്ജ്വല യോജന. നമ്മുടെ ഗ്രാമങ്ങളും പട്ടണങ്ങളും ജീവിക്കുന്ന പാവപ്പെട്ട വിട്ടമ്മമാർക്ക് കരിയും പുകയും ഇല്ലാത്ത ആരോഗ്യകരമായ ഒരു ജീവിത സാഹചര്യം ഒരുക്കുന്നതിനു വേണ്ടി സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന ഒരു പദ്ധതിയാണ് ഉജ്ജ്വല യോജന. ഈ പദ്ധതി പ്രകാരം ഏതാണ്ട് 10 കോടിയിലധികം കുടുംബങ്ങൾക്കാണ് ഭാരതത്തിൽ സൗജന്യമായി ഗ്യാസ് കണക്ഷനുകൾ നൽകിയിട്ടുള്ളത്. ഈ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ ഈ വെബ് സീരീസിലൂടെ ശ്രമിക്കുന്നത്.