എല്ലാരും ചൊല്ലണ് - സ്വച്ഛ് ഭാരത്

7.8(Imbd)
7+
3 Minutes

ഭാരതത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെയേറെ ജനപ്രിയവും ജനോപകാരപ്രദവുമായ ഒരു പദ്ധതിയായിരുന്നു സ്വച്ച് ഭാരത് മിഷൻ. നമ്മുടെ ഗ്രാമങ്ങളും പട്ടണങ്ങളും ശുചിത്വമുള്ളതായി സൂക്ഷിക്കാൻ വേണ്ടി ആരംഭിച്ച ഈ പദ്ധതിയിലൂടെ വീട്ടിൽ സ്വന്തമായി കക്കൂസ് ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായി കക്കൂസുകൾ നിർമ്മിച്ചു കൊടുക്കുന്ന ഒരു പദ്ധതിയായിരുന്നു ഈ സ്വച്ച് ഭാരത് മിഷൻ. ഈ പദ്ധതി പ്രകാരം ഏതാണ്ട് 10 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് ഭാരതത്തിൽ സൗജന്യമായി കക്കൂസുകൾ നിർമ്മിച്ചു നൽകിയിട്ടുള്ളത്. ഈ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ ഈ വെബ് സീരീസിലൂടെ ശ്രമിക്കുന്നത്.