അമ്പമ്പട രാഭണാ

7.8(Imbd)
7+
8 minutes

Malayalam short film Punnyam directed by Raghnath N B. ഇവളുമാരെ സൂക്ഷിക്കുക , ഇല്ലെങ്കിൽ നിങ്ങളെ തന്നെ അടിച്ചോണ്ടു പോകും. ഒരു പഞ്ചാരടി വീരന് പറ്റിയ അമളി. ആക്ഷേപ ഹാസ്യ രൂപേണയുള്ള ഒരു കോമഡി ഹൃസ്വ ചിത്രം. Ampampada Rabhana - Malayalam Short Film by N B Raghunath Starring Tamil malayalam Film actress Nidhi with Lalwin, Aneesh and Jibin. Music and Audiography by Dr. Bipin Jeevan.